കെ.ഇ.എ. കുവൈത്ത് കമ്മ്യൂണിറ്റി എക് സലൻസി അവാർഡ് റഫീക്ക് അഹമ്മദിന്

  • 29/02/2024


കെ.ഇ.എ. കുവൈത്ത് ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡിനു കുവൈത്തിലെ യുവ ബിസ്നസുകരാനും കുവൈത്തിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവ സനിദ്ധ്യവുമായ മാംഗോ ഹൈപ്പർ എം.ഡി റഫീക്ക് അഹമ്മദിനെ തിരെഞ്ഞടുത്തു . മാർച്ച് ഒന്നിന്ന് നടക്കുന്ന മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് 24 വേദിയിൽ വെച്ചു അവാർഡ് വിതരണം ചെയ്യും .

പ്രശസ്ത പിന്നണി ഗായകനും മോജോ ഫെയിം ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ , മലയാള മനോരമ സുപ്പർ ഫോർ & സ്കോഡ ഡിക്കാൻ ബിറ്റ്സ് ഫെയിം കീർത്തന പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സിനത്ത്,
എന്നീ വർ പങ്കെടുക്കുന്നു
 2K24 മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 8 മണി വരെ വിവിധ പരിപാടികളോടെ അബ്ബാസിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു

Related News