ഓവർസീസ് എൻ സി പി കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

  • 08/04/2024


കുവൈറ്റ് സിറ്റി: റമദാനിൽ ഈ വർഷവും  സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേർത്ത് നിർത്താൻ ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അരുൾ രാജ് , വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ,ഫഹദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കിറ്റുകൾ വിതരണം ചെയ്തത്


 വീഡിയോ ലിങ്ക്

https://we.tl/t-Pl6IJ9tYlJ

അരുൾ രാജ് കെ.വി
ജനറൽ സെക്രട്ടറി
ഒ.എൻ സി പി - കുവൈറ്റ്
00965 65637374

Related News