അവധിക്ക് നാട്ടിൽപോയ കുവൈറ്റ് പ്രവാസി വാഹനാപകടത്തിൽ മരണപ്പെട്ടു

  • 18/04/2024കുവൈറ്റ് സിറ്റി : പുതിയങ്ങാടി കോയ റോഡ് കച്ചതാത്തന്റെ മകൻ അറക്കൽ നിയാസ് നാട്ടിൽ വെച്ചുണ്ടായവാഹന അപകടത്തിൽ  മരണപ്പെട്ടു. അപകടത്തെത്തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിച്ച നിയാസ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.  പെരുന്നാളിന് ലീവിന് പോയി തിരിച്ചു വരാൻ രണ്ടു ദിവസം ബാക്കി നിൽക്കവേ ആണ്  അപകടം ഉണ്ടായത്. കുവൈത്തിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. 

Related News