വിനോദവും വിജ്ഞാനവും ചേർന്ന് ഒരു ദിനം

  • 11/06/2024


 തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കുട്ടികൾക്കായി Picnic Of Wonders 2024 ജൂൺ 7ന് ഉല്ലാസ് യാത്ര കുവൈറ്റിൽ ഉള്ള SHEIKH ABUDULLAH AL SALEM CULTURAL CENTER നടത്തി അസോസിയേഷനിലെ വിവിധ ഏരിയകളിൽ നിന്നായി 110ൽ അധികം കുട്ടികളും അവർക്കു സഹായത്തിനു നിർദേശങ്ങൾ നൽകുന്നതിനായി വനിതാവേദി അംഗങ്ങളും, ഏരിയ ഭാരവാഹികൾ, കേന്ദ്ര സമിതി അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്ക് പരീക്ഷയുടെയും പഠനത്തിന്റെയും പെരുമുറക്കത്തിൽ മോചിതരായി വിനോദവും വിജ്ഞാനവും ഒത്തുചേർന്ന് കൂട്ടുകാരും ഒത്തു ഉല്ലസിക്കാനായി ഒരു ദിനമായി മാറി.

Related News