ബി ഡി കെ കുവൈറ്റ് ചാപ്റ്ററും മോർ ബേസീലയസ് യൂത്ത് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 12/06/2024


ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബി ഡി കെ കുവൈറ്റ് ചാപ്റ്ററും മോർ ബേസീലയസ് യൂത്ത് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 
ജൂൺ 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അദാൻ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് ക്യാംപ് നടക്കുന്നത്.

ക്യാമ്പിൽ പങ്കെടുത്തു രക്തദാനം ചെയ്യുവാൻ കഴിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു

50668856
67063077
90041663

Related News