കെ കെ എം എ പൊതു കിണർ ഉത്ഘാടനം ജൂൺ 25 ന്

  • 19/06/2024


കുവൈത്ത്
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പ്രൊജക്റ്റ്ന്റെ കീഴിൽ പൊതു സമൂഹത്തിന് വേണ്ടി നിർമിച്ചു നൽകുന്ന 24 മത്തെ കിണറിന്റെ ഉത്ഘാടനം ജൂൺ 25 ന് മലപ്പുറം ജില്ലയിലെ പാതാർ പോത്തും കല്ല് ഗ്രാമത്തിൽ ( നിലമ്പൂർ ) പൊതു സമൂഹത്തിനായി തുറന്നു കൊടുക്കുന്നു കിണറിന്റെ ഉത്ഘാടനം നിലമ്പൂർ പോത്ത് കല്ല് പഞ്ചായത്ത്പ്രസിഡൻ്റ് വിദ്യാരാജൻ നിർവഹിക്കും , 30 തിലധികം കുടുംബങ്ങൾക്ക് ഈ കിണറിൽ നിന്ന് ശുദ്ധ ജലം ഉപയോഗിക്കുവാൻ സാധിക്കുമെന്ന് കെ കെ എം എ വാർത്ത കുറിപ്പിൽ അറിയിച്ചു പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളും, കെ കെ എം എ കേന്ദ്ര സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും .

Related News