പഴയപള്ളി നവതി മഹാസംഗമം

  • 22/06/2024


കുവൈറ്റ്, സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി 2024 ജൂലൈ 04 ന് രാവിലെ 07 മണി മുതൽ പരുമലയിൽ വെച്ച് “പഴയപള്ളി നവതി മഹാസംഗമം“ നടത്തപ്പെടുന്ന വിവരം ഏവരേയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.

Related News