കുവൈത്തിലെ ഈ പ്രദേശങ്ങളിൽ ഷെഡ്യൂൾഡ് പവർ കട്ട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും

  • 23/06/2024

കുവൈറ്റ് സിറ്റി : അബ്ദാലി ഫാം, അൽ-വഫ്ര ഫാം, അൽ-റൗദാടൈൻ ഫാംസ് എന്നീ മൂന്ന് കാർഷിക മേഖലകളിൽ രണ്ട് മണിക്കൂർ നേരത്തേക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാനുവൽ പ്രോഗ്രാം ചെയ്ത പവർ കട്ടിംഗ് ആരംഭിക്കുമെന്ന് വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

Related News