മുഹമ്മദ് റാസിക്കിന് യാത്രായപ്പ് നൽകി

  • 23/06/2024



കുവൈറ്റ് പ്രവാസം നിർത്തി നാട്ടിൽ പോകുന്ന KKIC ഫഹാഹീൽ യൂണിറ്റ് വിദ്യാഭ്യാസ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് റാസിക്കിന് യൂണിറ്റ് അംഗങ്ങൾ ചേർന്നു യാത്രയയപ്പ് നൽകി.

ഫഹഹീൽ യൂണിറ്റ് ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അൻസാറും, ആക്ടിംഗ് ജന:സെക്രട്ടറി അബ്ദുൽ സലാം എന്നിവർചേർന്നു മുഹമ്മദ് 
റാസിക്കിനുള്ള ഉപഹാരം കൈമാറി.

തൻവീർ, മാനാഫ്, മുഹമ്മദ് അൻസാർ, സുബൈർ, നിഷാദ്, ഹനീഫ്, ജംഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Related News