മുന്നറിയിപ്പുകൾ അവ​ഗണിച്ച് 5 പ്രോപ്പർട്ടി ഉടമകൾ; നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി

  • 21/07/2024


കുവൈത്ത് സിറ്റി: നിർദേശങ്ങൾ പാലിച്ച് കൊണ്ട് 10 പ്രോപ്പ‍ർട്ടി ഉടമകൾ അവരുടെ നിയമലംഘനങ്ങൾ അവഗണിച്ചതായി കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു. ഖൈത്താൻ, ഫർവാനിയ, ജലീബ് ​​അൽ ഷുവൈഖ് എന്നിവിടങ്ങളിലെ 15 വാടക അപ്പാർട്ട്‌മെൻ്റ് പ്രോപ്പർട്ടികളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിൽ 10 പ്രോപ്പർട്ടി ഉടമകൾ അവരുടെ നിയമലംഘനങ്ങൾ തിരുത്തിക്കൊണ്ട് പ്രതികരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തു. അതേസമയം, നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മുന്നറിയിപ്പ് പാലിക്കുന്നതിൽ പരാജയപ്പെടുകയും പാലിക്കാതിരിക്കുകയും ചെയ്ത അഞ്ച് നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു.

Related News