കാലാവസ്ഥാ മുന്നറിയിപ്പ്; കുവൈത്തിൽ ഇന്നും കൊടും ചൂട്, താപനില 50 ഡിഗ്രി മുകളിൽ

  • 21/07/2024


കുവൈറ്റ് സിറ്റി :  ഇന്ന്  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 50 ഡിഗ്രിയും കുറഞ്ഞ താപനില 31 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 12-35 കി.മീ. വേഗതയിൽ വീശിയേക്കും.  

Related News