അബ്ബാസിയ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് സബാ മോർച്ചറിയിൽ പൊതു ദർശനത്തിന് വയ്ക്കും

  • 21/07/2024


കുവൈറ്റ് സിറ്റി : കുവൈത്തിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ കുട്ടനാട് നീരേറ്റുപുറം മുളക്കലിൽവീട്ടിൽ മാത്യു, ഭാര്യ ലീനി, മക്കളായ ഐസക്,ഐറിൻ എന്നിവരുടെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് സബാ മോർച്ചറിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 10.30 ന്റെ എമിരേറ്റ്സ് എയർ ലൈൻസിൽ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്.

Related News