നാളെ കുവൈത്തിലെ ഈ പ്രദേശങ്ങളിൽ ജലവിതരണത്തിൽ തടസ്സം

  • 22/07/2024


കുവൈറ്റ് സിറ്റി :  ദസ്മ, ദയ്യ, ബ്‌നീദ് അൽഖർ എന്നിവിടങ്ങളിൽ  ചൊവ്വാഴ്ച രാത്രി 8 മുതൽ  എട്ട് മണിക്കൂർ  വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു.  കെയ്‌റോ സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങൾ കാരണമാണ് വിതരണത്തെ തടസ്സപ്പെടുത്തുന്നത്.

Related News