സിവിൽ ഐഡി കാർഡ് നഷ്ടപ്പെട്ടാൽ വലിയ വില കൊടുക്കേണ്ടിവരും; ഫീസ് വര്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

  • 22/07/2024


കുവൈറ്റ് സിറ്റി : നഷ്‌ടപ്പെട്ട സിവിൽ ഐഡി കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ മാറ്റിഎടുക്കാനോ  ഉള്ള ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതായി അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ, മൻസൂർ അൽ-മുത്താൻ അറിയിച്ചു. കാർഡ് സ്വീകരിക്കാത്തവരിൽ  നിന്ന് 20 ദിനാർ പിഴ ചുമത്താനും അതോറിറ്റി സ്വകാര്യ മേഖലയ്ക്ക് നൽകുന്ന സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News