സ്വർണം മോഷ്ടിച്ച് ഒളിച്ചോടിയതായി പരാതി; കുവൈത്തിലെ ​ഗാർഹിക തൊഴിലാളിക്ക് യാത്രാവിലക്ക്

  • 23/07/2024


കുവൈത്ത് സിറ്റി: അൽ ദഹർ പോലീസ് സ്റ്റേഷൻ ഉത്തരവ് പ്രകാരം ഒരു ​ഗാർഹിക തൊഴിലാളിയുടെ പേര് യാത്രാ നിരോധന പട്ടികയിൽ ചേർത്തു. 24 വയസുള്ള ​ഗാർഹിക തൊഴിലാളി വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നും മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ചുവെന്നുമുള്ള കുവൈത്തി പൗരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അൽ-ദഹർ പോലീസ് സ്റ്റേഷനിൽ മോഷണത്തിന് 84/2024 നമ്പർ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related News