മറ്റുരാജ്യങ്ങളുടെ പതാക ഉയർത്തുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യരുതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 23/07/2024

കുവൈറ്റ് സിറ്റി : മറ്റൊരു രാജ്യത്തിൻ്റെ പതാക ഉയർത്തുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ മന്ത്രാലയം അതിൻ്റെ ബന്ധപ്പെട്ട വകുപ്പുകളോട്നിർദ്ദേശിച്ചു, മന്ത്രിമാരുടെ കൗൺസിലിൻ്റെ തീരുമാനത്തിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം. 

Related News