തിരുവനന്തപുരം സ്വദേശി ഹ്ര്യദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു

  • 07/12/2024


കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി ഹ്ര്യദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം വെൺകുളം തകിടിയിൽ മുഹമ്മദ് ബഷീർ ഷമീം (46) ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News