സെവൻത് റിംഗ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച്, രണ്ട് മരണം, അഞ്ചുപേർക്ക്‌ പരിക്ക്

  • 07/12/2024

കുവൈറ്റ് സിറ്റി : സെവൻത് റിംഗ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച്, രണ്ട് മരണം, അഞ്ചുപേർക്ക്‌ പരിക്ക്. ഇന്ന് വൈകിട്ട് നടന്ന ദാരുണ സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഹോസ്പിറ്റലിലേക്ക് മാറ്റി. കുവൈറ്റ് ഫയർ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി, സംഭവത്തിൽ അന്യോഷം ആരംഭിച്ചു.  

Related News