മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 08/12/2024


 കുവൈറ്റ് സിറ്റി : മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, മങ്കട , പനങ്ങാങ്ങര സ്വദേശി ഷൗക്കത്ത് അലി വടക്കേതിൽ 41 വയസ്സ് ആണ് മരണപ്പെട്ടത്. പിതാവ് മുഹമ്മദ്‌, ഭാര്യ ഹസീന, 3 കുട്ടികൾ. ജഹ്‌റയിൽ വീട്ടിൽ ഡ്രൈവർ ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News