കുവൈറ്റ് സിവിൽ സർവീസ് ബ്യൂറോ പുതുവത്സര അവധി പ്രഖ്യാപിച്ചു

  • 09/12/2024


കുവൈറ്റ് സിറ്റി : 2025-ലെ പുതുവർഷത്തോടനുബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ പ്രസിഡൻ്റ്, ഡോ. ഇസ്സാം അൽ-റുബയാൻ സർക്കുലർ പുറത്തിറക്കി. ജനുവരി 1 ബുധനാഴ്ച ഔദ്യോഗിക അവധിയും, ജനുവരി 2 വ്യാഴാഴ്ച അവധിയാണെന്നും, തുടർന്ന് വെള്ളി, ശനി പൊതു അവധിക്കുശേഷം ജനുവരി 5 ഞായറാഴ്ച ജോലി പുനരാരംഭിക്കുമെന്നും സർക്കുലറിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News