KFAS അവാർഡ്; ‌കുവൈത്ത്, അറബ് ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആദരം നൽകി കുവൈറ്റ് അമീർ

  • 11/12/2024


കുവൈത്ത് സിറ്റി: കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെൻ്റ് ഓഫ് സയൻസസിൻ്റെ (കെഎഫ്എഎസ്) 2022, 2023 വർഷങ്ങളിലെ അഭിമാനകരമായ അവാർഡ് ദാന ചടങ്ങ് ബുധനാഴ്ച ബയാൻ പാലസ് തിയേറ്ററിൽ നടന്നു. 40 വർഷത്തെ ചരിത്രമുള്ള ഈ അവാർഡ് കുവൈത്തിലെയും അറബ് ലോകത്തെയും തങ്ങളുടെ മേഖലകളിൽ മികവ് തെളിയിച്ച ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആദരിക്കുന്നുതിനുള്ളത്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ചടങ്ങിൽ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ അടക്കം പ്രമുഖർ പങ്കെടുത്തു.

Related News