വിമാനം പൊട്ടിത്തെറിച്ചപ്പോള്‍ താപനില 1000 ഡിഗ്രി സെല്‍ഷ്യസിന് സമാനം, ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു

  • 13/06/2025

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായ ഉയര്‍ന്ന താപനിലയെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു.

ഈ സമയം ഉയര്‍ന്ന വലിയ അഗ്നിഗോളം പ്രദേശത്തെ താപനില 1000 ഡിഗ്രി സെല്‍ഷ്യസിന് സമാനമായിരുന്നു. ഉയര്‍ന്ന താപനില ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Related News