വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം, കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് 12 വീമാനങ്ങൾ.

  • 12/08/2020

കുവൈറ്റ് സിറ്റി : വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് 12 വീമാനങ്ങളാണ് ഇന്ന് മന്ത്രാലയം ലിസ്റ്റ് ചെയ്തിരിക്കുന്നത് , അതിൽ ഒരു വിമാനം മാത്രമാണ് കേരളത്തിലേക്കുള്ളത് . ഓഗസ്റ്റ് 13 ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ്ഉച്ചക്ക് 13 .55 നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചെന്നൈ , ന്യൂഡൽഹി ,വിജയവാഡ , ഭുവനേശ്വർ , മുംബൈ , ഹൈദരബാദ്, ജയ്‌പുർ , ബംഗളുരു എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ.

ഫ്ലൈറ്റ് റിസർവേഷനുകൾക്കും മറ്റ് അന്വേഷണങ്ങൾക്കും, ബന്ധപ്പെട്ട എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടുകയും എംബസിയുടെ രജിസ്ട്രേഷൻ ഐഡി/ നമ്പർ നൽകുകയും വേണം

എയർ ഇന്ത്യ: ഫോൺ: 22456700, ഇമെയിൽ: sales.kwiai@gmail.com

ഇൻഡിഗോ: ടെൽ നമ്പർ 22260250, ഇമെയിൽ: res.indigo@citcw.com

Related News