കുവൈത്തിൽ 571 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 80528 . 2 മരണം.

  • 23/08/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 571 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80528 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 537 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :

അഹ്മദി 162 കേസുകളും ഹവല്ലി 126 കേസുകളും ഫർവാനിയ 113 കേസുകളും ക്യാപിറ്റൽ 105 കേസുകളും അൽ ജഹ്‌റ 65 കേസുകളുമാണ് ഇന്ന് രേഖപ്പെടുത്തിയത്.

Related News