ഐ.സി.എഫ്. പ്രബന്ധരചനാ മത്സരം

  • 23/08/2020

കുവൈത്ത് : 'കോവിഡാനന്തര പ്രവാസം; പ്രതിസന്ധികള്‍, പ്രതീക്ഷകള്‍' എ വിഷയത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷണ. കമ്മിറ്റി കുവൈത്തിലെ മലയാളികള്‍ക്ക് വേ-ി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു പ്രായ ഭേദമന്യേ എല്ലാ മലയാളികള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാളുടെ ഒരു സൃഷ്ടി മാത്രമാണ് പരിഗണിക്കുക. 400 വാക്കുകളിൽ. കവിയാത്ത രചനകള്‍ പി.ഡി.എഫ് ഫോര്‍മാറ്റി. ഓഗസ്റ്റ് 31നുമുമ്പായി icfkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണമെ് ഭാരവാഹികള്‍പത്രക്കുറിപ്പിൽ അറിയിച്ചു.

Related News