കൊറോണ : ചൈനീസ് നഗരത്തിൽ വിവാഹമോചന നിരക്ക് വർദ്ധിച്ചു.

  • 15/03/2020

കോറോണയും വിവാഹമോചനവും തമ്മിലെന്ത് ബന്ധം ? ഗ്ലോബൽ ടൈംസ്ചൈനയില്‍ നിന്നും ഒരു വാര്‍ത്ത കണ്ടെത്തി . തെക്ക് പടിഞ്ഞാറേ ചൈനയിലെ ദൌജോയില്‍ വിവാഹ മോചനം ഏറുന്നുവെന്ന് . 88 ദമ്പതികള്‍ വിവാഹ മോചനം നോക്കുന്നുവത്രേ. കൊറോണയുടെ പശ്ചാത്തലത്തിൽ ഭാര്യ ഭർത്താക്കന്മാർ വീട്ടില്‍ അടച്ചിട്ടി രുന്നപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങളാണ് വിവാഹ മോചനത്തിലേക്കെത്തിച്ചത് . ചൈനീസ് നഗരമായ സിയാനിൽ കഴിഞ്ഞ ആഴ്ചകളിൽ ഉയർന്ന വിവാഹമോചന പരാതികൾ വന്നതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു, ചില ജില്ലകൾ പ്രാദേശിക സർക്കാർ ഓഫീസുകളിൽ ലഭ്യമായ പരാതികളുടെ എണ്ണം പരമാവധി വർദ്ധിച്ചി രിക്കുന്നു.

Related News