സി ആർ ജയപ്രകാശിന്റെ നിര്യാണം. - ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു

  • 03/12/2020

കെപിസിസി  മുൻ  ജനറൽ സെക്രട്ടറിയും  മുതിർന്ന  കോൺഗ്രസ്‌  നേതാവുമായിരുന്ന  അഡ്വ. സി ആർ. ജയപ്രകാശിന്റെ  നിര്യാണത്തിൽ  ഒഐസിസി കുവൈറ്റ്‌  അനുശോചിച്ചു.

കായംകുളം  നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി  പ്രസിഡന്റ്‌, യുഡിഫ്  ജില്ലാ  ചെയർമാൻ  എന്നീ  നിലകളിൽ  പ്രശസ്ത  സേവനം  കാഴ്ചവെച്ചിച്ചിട്ടുണ്ട്.   രണ്ടു  തവണ  നിയമസഭയിലേക്ക്  മത്സരിച്ചിട്ടുള്ള, ഈ  നേതാവിന്റെ  അകാല  വിയോഗം ഒരു തീരാനഷ്ടം  തന്നെയാണെന്ന്  ഒഐസിസി കുവൈറ്റ്‌  ഒരു  പത്രകുറിപ്പിലൂടെ  അറിയിച്ചു.

Related News