തിരെഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിചു

  • 04/12/2020

  സി സി കുവൈത്ത്‌ കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി ഡിസംബർ 3 വ്യാഴാച വൈകീട്ട്‌ ഴ്‌മണിക്ക്‌ വെബ്നാറിലൂടെ തിരെഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിചുഅന്തരിച കോൺഗ്രസ്‌ നേതാക്കളായഅഹമ്മദ്‌ പട്ടേലിനും സി അർ ജയപ്രകാശിനും ആദരാഞ്ജലികൾ അർപ്പിച്ച്‌ തുടങ്ങിയ  തിരെഞ്ഞെടുപ്പ്‌കൺവെൻഷൻജില്ലാ കമ്മിറ്റി പ്രസിഡണ്ട്‌ സിദ്ധിക്ക്‌ അപ്പക്കന്റെ അധ്യക്ഷതയിൽ കെ സി ജോസഫ്‌ എം എൽ ഉത്ഘാടനം നിർവ്വഹിചുഅഡ്വസണ്ണി ജോസഫ്‌ എം എൽ  മുഖ്യപ്രഭാഷണവും നാഷണൽ കമ്മിറ്റിപ്രസിഡണ്ട്‌ വർഗ്ഗീസ്‌ പുതുക്കുളങ്ങര ആശംസാ പ്രസംഗവും നിർവ്വഹിചുനിയമസഭാ തിരെഞ്ഞെടുപ്പിന്റെട്രയലാ  തിരെഞ്ഞെടുപ്പിനെ യുഡിഎഫ്‌ പ്രവർത്തകർ ഗൗരവത്തോടെ ഏറ്റെടുത്ത്‌ വിജയത്തിനാവിശ്യമായപ്രചരണത്തിനിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.. തദ്ദേശ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലാകമ്മിറ്റിയുടെ മൂന്ന് മുൻ സഹപ്രവർത്തകർക്ക്‌ ആശംസയും പിന്തുണയും അറിയിച്‌ ദേശീയ കമ്മിറ്റി അംഗങ്ങളായബിനു ചെമ്പാലയംഎം  നിസാംഎബി വരിക്കാട്‌ബി എസ്‌ പിള്ളതുടങ്ങിയവരും പ്രസംഗിചു..   സി സികുവൈത്ത്‌ കണ്ണുർ ജില്ലാ കമ്മിറ്റിയംഗളായിരുന്ന മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളായ ബിജു ചാക്കോബിജുപി പിവിജിൽ മോഹനൻ എന്നിവർ കൺവെൻഷനിൽപങ്കെടുത്ത്‌ തിരെഞ്ഞെടുപ്പ്‌ പ്രചരണ പ്രവർത്തനങ്ങൾവിലയിരുത്തി പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിചുജനറൽ സിക്രട്ടറി ഷോബിൻ സണ്ണിസ്വാഗതവും ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.. സഹപ്രവർത്തകരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽആവേശത്തിലായിരുന്നു പ്രവാസി സുഹൃത്തുക്കൾവെബ്നാർ   സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ഫേസ്‌ബുക്ക്‌ പേജിലൂടെ ലൈവ്‌ ബ്രോഡ്‌ കാസ്റ്റും ചെയ്തിരുന്നു.

Related News