കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു.

  • 07/12/2020

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോവിഡ്  ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു, കോട്ടയം ജില്ലയിലെ വെള്ളൂർ സ്വദേശിയായ  സുകുമാരൻ നായർ (59)ആണ് മരണപ്പെട്ടത്. ഫവാസ് കമ്പനിയിലെ ഇലെക്ട്രിഷ്യൻ ആയിരുന്നു. ഫിന്റാസിലായിരുന്നു താമസം, പതിനാലു വർഷത്തിലേറെ കുവൈത്തിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകാൾപ്രകാരം കുവൈത്തിൽ സംസ്കരിച്ചു. ഭാര്യ ഷൈലജ, മക്കൾ  സുസ്മിത, സുമിത. 

Related News