ഗ്രാൻഡ് ഹൈപ്പർ പത്താം വാർഷിക സമ്മാനപദ്ധതിയുടെ രണ്ടാം നറുക്കെടുപ്പിലെ വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

  • 07/12/2020

കുവൈറ്റ്‌ : ഗ്രാൻഡ് ഹൈപ്പർ പത്താം വാർഷിക സമ്മാനപദ്ധതിയുടെ രണ്ടാം  നറുക്കെടുപ്പിലെ വിജയികൾക് ഗ്രാൻഡ് ഹൈപ്പർ അൽ റായ്  സ്റ്റോറിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടാം  നർക്കെടുപ്പിലെ എൺപത്തിയൊന്നോളം  വിജയികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. സമ്മാനപദ്ധതിയിലെ അടുത്ത നറുക്കെടുപ്പ് ഈ മാസം 16ന് നടക്കും. ഡിസംബർ 15 വരെയാണ് പത്താം വാർഷിക സമ്മാനപദ്ധതി നടക്കുന്നത്. പ്രസ്തുത ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് പ്രതിനിധികളെ പങ്കെടുത്തു.

Related News