പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌ സീനിയർ സഭാംഗം ബ്രദർ പി സി ചാക്കോ കുവൈത്തിൽ നിര്യാതനായി.

  • 07/12/2020

കുവൈറ്റ്‌ : കുവൈറ്റ്‌ ഐ പി സി – പി സി കെ (പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌) സീനിയർ സഭാംഗം ബ്രദർ പി സി ചാക്കോ (ചക്കൊച്ചായൻ – 66 വയസ്സ്) നിര്യാതനായി. കുവൈറ്റ്‌ അൽ റാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ: സാലി ചാക്കോ. മക്കൾ : ഫ്രീഡ, ഫെബിൻ. സംസ്കാരം കുവൈറ്റിൽ നടത്തും. 

Related News