കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 07/12/2020

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, ആലപ്പുഴ മാവേലിക്കര ഈഴക്കടവ്‌ പുതിയോട്ടുവീട്ടിൽ യോഹന്നാൻ കുരുവിളയുടെ മകൻ സണ്ണി കുരുവിള (49) ആണ് മരണപ്പെട്ടത്.  ഭാര്യ മറിയമ്മയും മകൻ ആബിയേലും കുവൈത്തിലും രണ്ട്‌ പെണ്മക്കൾ നാട്ടിലുമാണ്.  മൃതദേഹം കുവൈത്തിൽ സംസ്കരിക്കും. 

Related News