കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 13/12/2020

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, കോട്ടയം, നീണ്ടുർ, മൂഴികുളങ്ങര, കുറുമുള്ളൂർ പ്രദേശത്ത് ശ്രീവത്സം വീട്ടിൽ ദാമോദരൻ മകൻ സതീഷ് കുമാർ (48) ഇന്ന് രാവിലെ ഹൃദയാഘാത്തെതുടർന്ന് നിര്യാതനായി. 22 വർഷമായി കുവൈത്തിലായിരുന്നു . അൻസാർ അൽ ഖലീജ് കമ്പനിയിൽ  AC  ടെക്‌നീഷ്യനായിരുന്നു. താമസം ഫഹാഹീൽ . ഭാര്യ ജിജി മോൾ,  2കുട്ടികൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള തുടർ നടപടികൾ ചെയ്തു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്   
സജീവ് നാരായണൻ 66224682  
സജി കുറുമുള്ളൂർ  98995912 
ശ്രീജിത്ത്‌ 65838536

Related News