KKMA പാട്രന്‍ സഗീര്‍ സാഹിബിന്റെ ഭാര്യാ പിതാവ് പൂമാടത്ത് മൂസ്സാൻ കുട്ടി ഹാജി നാട്ടിൽ മരണപെട്ടു

  • 09/09/2020

കുവൈറ്റ്‌ : കുവൈറ്റ്‌ കേരള  മുസ്ലിം അസോസിയേഷൻ  പാട്രന്‍ സഗീര്‍ സാഹിബിന്റെ ഭാര്യാ പിതാവ് പൂമാടത്ത് മൂസ്സാൻ കുട്ടി ഹാജി ( തെക്കേകാട് - പടന്ന )  എന്നവർ കിഡ്നി സംബന്ധമായഅസുഖം കാരണം  നാട്ടിൽ മരണപെട്ടു 
അവരുടെ വിയോഗത്തിൽ  കെ കെ എം എ  അനുശോചനം അറിയിച്ചു

Related News