ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 09/10/2020

കുവൈറ്റ് സിറ്റി : ഉത്തർപ്രദേശ് സ്വദേശി ജാവേദ് അഹമ്മദ് ഖാൻ (54 ) ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു. ഫർവാനിയ ഹോസ്പിറ്റലിൽ വച്ചായിരുന്നു  മരണം. കുവൈത്തിൽ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ അക്ബർ കുളത്തുപ്പുഴയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Related News