ഒ.ഐ സി.സി കുവൈറ്റ് സാൽമിയ ഏരിയ പ്രതിഷേധം രേഖപെടുത്തി

  • 10/10/2020

കേരള രാഷ്ട്രയത്തിലെ  നിർഭയനായി ,സത്യസന്ധമായി പ്രവർത്തിക്കുന്ന ജനകീയ നേതാവ് പി.ടി തോമസിനെതിരെ കമ്യൂണിസ്റ്റ് മാർകിസ്റ്റ് പാർട്ടിയുടെയും യുവജന സംഘടനയുടെയും നേതൃത്യത്തിൽ സോഷ്യൽ മീഡിയയിൽ കൂടി നടത്തുന്ന അപവാദ പ്രചരണങ്ങൾ കേരള സമൂഹം  പുച്ചിച്ചു തള്ളുമൈന്ന്  യോഗം അഭിപ്രായപെട്ടു . നിയമസഭയിൽ തലശ്ശേരിയിൽ നടന്ന കലാപത്തെക്കുറിച്ച് സത്യസന്ധമായ വസ്തുതകൾ നിരത്തിയുള്ള അവലോകനം നടത്തിയ അന്നു മുതൽ പി.ടി തോമസ് എം.എൽ എ വേട്ടയാടുവാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തകർക്കുവാൻ സാധിക്കുന്ന  വ്യക്തിത്വതമല്ല പി.ടി തോമസ് , ആദർശങ്ങളുടെ, നിലപാടുകളുടെ, പ്രവർത്തന മികവിൻ്റെ രാജകുമാരനായ പി.ടി യോടൊത്ത് കേരളത്തിലെ ജനാധിപത്യ വിശ്വസികൾ ഒന്നടങ്കം ഉണ്ടാകുമെന്ന് യോഗത്തിൽ അഭിപ്ര യപെടുകയും, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങർക്ക്  പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

Related News