കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു, കോഴിക്കോട് കൊയിലാണ്ടി പുറക്കാട് സ്വദേശി ഇസാഖ് നെടിയകുട്ടി കുനി (50)ആണ് മരണപ്പെട്ടത് . രക്തസമ്മർദ്ദത്തെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. 15 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ സീനത്ത് , മൂന്ന് മക്കൾ. സഹോദരൻ നൗഷാദ് കുവൈത്തിലുണ്ട്. മൃതദേഹം കുവൈത് കെ എം സി സി യുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?