ആഹാ കുവൈറ്റ് ബ്രദേഴ്സിന് പുതിയ ഭാരവാഹികൾ.

  • 16/12/2020

ലോകമെമ്പാടുമുള്ള വടംവലി പ്രേമികൾ ഹൃദയത്തിലേറ്റിയ ആഹാ കുവൈറ്റ് ബ്രദേഴ്സിനെ 2021-2022 ൽ നയിക്കുവാൻ പ്രിൻസ് പയ്യാവൂരിൻ്റെ നേതൃത്വത്തിൽ ഭരണസമിതി നിലവിൽ വന്നു .കോവിഡ് കാലമായതിനാൽ വടംവലികളോ അതിനനുബന്ധ പരിപാടികളോ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ, ഒന്നാം വാർഷിക ആഘോഷങ്ങൾ സും മീറ്റിംഗ് വഴി നടത്തിയപ്പോൾ അംഗങ്ങളെല്ലാം ഏകകണ്ഠേനയാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

Related News