കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിൽ തൊഴിലവസരം

  • 31/12/2020

കുവൈത്ത് പെട്രോളിയം കോർപ്പറേഷന് കീഴിൽ  പുതിയ    തൊഴിൽ അവസരം ഒരുക്കുന്നു. പുതുതായി ഡിഗ്രി കഴിഞ്ഞ സ്വദേശികൾക്ക് പെട്രോളിയം കോർപ്പറേഷന്  കീഴിലുള്ള ജോലികൾക്ക് റിക്രൂട്ട്മെന്റ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 300 മുതൽ 350 വേക്കൻസി വരെ കമ്പനിക്ക് കീഴിൽ എൻജിനീയർമാരെ പുതുതായി റിക്രൂട്ട് ചെയ്യുമെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Related News