കുവൈറ്റ് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മംഗലാപുരം സ്വദേശി മരണപ്പെട്ടു, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ മുൻ PAC അംഗം ഫയാസ് ഷെയ്ഖ് (49 ) അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് . മൂന്ന് മാസത്തോളമായി ശ്വാസകോശ സംബന്ധമായി ചികിത്സയിലായിരുന്നു. കുവൈത്തിലെ ബദർ അൽ മുല്ല കമ്പനിയിലെ സർവീസ് എഞ്ചിനീയർ ആയിരുന്നു. ഭാര്യ തരന്നം ഫയാസ് (മുൻ ICSK ടീച്ചർ ) മുന്ന് കുട്ടികൾ . കുടുംബം കുവൈറ്റിലുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?