കുവൈത്തിൽനിന്നും ലീവിന് നാട്ടിൽ പോയ യുവാവ് ബൈക്ക് അപകടത്തിൽപെട്ട് മരണപ്പെട്ടു.

  • 04/11/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്നും ലീവിന് നാട്ടിൽ പോയ യുവാവ് ബൈക്ക് അപകടത്തിൽപെട്ട് മരണപ്പെട്ടു, കൊട്ടാരക്കര കുളക്കട സ്വദേശി അരുൺ കുമാർ (30) ഇന്നലെ രാത്രയിയാണ് ബൈക്കിൽ യാത്രചെയ്യെ ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണപ്പെട്ടത്. കുവൈറ്റിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം ഫെബ്രുവരിയിലാണ് ഭാര്യയോടൊപ്പം നാട്ടിൽ പോയത്. 

Related News