കുവൈത്തിൽ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി മരണപ്പെട്ടു.

  • 04/11/2020

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി മരണപ്പെട്ടു, പത്തനംതിട്ട  മാരമൺ പുളിയേലിൽ കല്ലുവെട്ടാംകുളത്തിൽ ജോർജ് തോമസ് (61) അൽ റാസി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം . കുവൈത്തിലെ അൽ കസ്‌ന  കമ്പനിയിലെ മാനേജരായിരുന്നു. ഭാര്യ Dr.  ശോശാമ്മ ജോർജ് (കുവൈറ്റ് യൂണിവേഴ്സിറ്റി ), മകൻ ജുബിൻ ടോം ജോർജ് , മരുമകൾ ആൻ, മകൻ ജോആൻ ഉമ്മൻ ജോർജ്.

Related News