കുവൈറ്റ് സിറ്റി: കൊല്ലം കൊട്ടാരക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു , രത്നാകര ഭവൻ തിരിക്കണ്ണമംഗൽ വേലു ആചാരി രത്നാകരൻ (58) ഇന്നലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് വാഹനത്തിൽ വച്ച് ഹൃദയാഘാതം സംഭവിച്ചത്. കുവൈത്തിൽ കാർപെന്ററി ജോലിക്കാരനായിരുന്നു. ഭാര്യ അനിത. മക്കൾ : അമൽ രത്ന , അനൽ രത്ന. മൃതദേഹം കെഎംസിസി പ്രതിനിധികളായ ഹാരിസ് വള്ളിയോത്ത്, ഗഫൂർ വയനാട് , ശുക്കൂർ ഏകരൂർ, സഹോദരൻ പ്രദീപിന്റെയും നേതൃത്വത്തിൽ നടക്കുന്നു. ഏഴാം തിയതി കുവൈത് എയർ വെയ്സിൽ മൃതദേഹം നാട്ടിലെത്തിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?