കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 07/11/2020

കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  കണ്ണൂർ താഴെചൊവ്വ കോട്ടക്കാട്  പുത്തൻവീട്ടിൽ ബിജേഷ് കുമാർ (41 ) ആണ് മരണപ്പെട്ടത്. അദാൻ ആശുപത്രിയിൽ രക്തസമ്മർദ്ദത്തിന് ചികിത്സയിൽ ഇരിക്കെ മരണപെട്ടത്. കുവൈറ്റ് ഇൻസ്റ്റന്റ്‌  ആക്സസ് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News