നിലാവ് കുവൈത് രക്ഷാധികാരി അബ്ദുൽ ഫത്താഹ് തയ്യിലിന് യാത്രയയപ്പ് നൽകി.

  • 13/11/2020

നിലാവ് കുവൈത് രക്ഷാധികാരി അബ്ദുൽ ഫത്താഹ് തയ്യിലിന് യാത്രയയപ്പ് നൽകി, നിലാവ് കുവൈത്തിന്റെ സ്ഥാപക മെമ്പറും സജീവ പ്രവർത്തകനും നിലവിലെ രക്ഷാധികരിമായിരുന്നു ,കോവിഡ് കാല നിബന്ധനങ്ങൾക്ക് വിധേയമായി പ്രസിഡണ്ട് ഹബീബുല്ല മുറ്റിച്ചൂരിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ഹൃസ്വമായി യാത്രയയപ്പ് നൽകി പ്രസിഡണ്ട് ഹബീബുല്ല യുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം  ചെയ്തു സലീം പൊന്നാനി റഹീം ആരിക്കാടി മുജീബുല്ല ,ഹുസൈൻ കുട്ടി , അബ്ദുല്ല കടവത്ത്, മുനീർ കുണിയ എന്നിവർ സംബന്ധിച്ചു ,യോഗത്തിൽഹമീദ് മധൂർ സ്വാഗതവും മറുപടി പ്രഭാഷണത്തിൽ അബ്ദുൽ ഫത്താഹ് തയ്യിൽ മുഴുവൻ അംഗങ്ങൾക്കും നന്ദിയും അറിയിച്ചു

Related News