പി.എസ്‌.എം.ഒ അലുമ്നി കുവൈത്ത്‌ പ്രവർത്തനം വിപുലീകരിക്കുന്നു.

  • 16/11/2020

പി.എസ്‌.എം.ഒ അലുമ്നി കുവൈത്ത്‌ പ്രവർത്തനം വിപുലീകരിക്കുന്നു. കുവൈത്ത്‌ പ്രവാസികളായ പി.എസ്‌.എം.ഒ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ പ്രവർത്തനം വിപുലീകരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ  QR കോഡ്‌ വഴി ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണു. wa.me/96551133482 അല്ലെങ്കിൽ 51133482 വിലും ബന്ധപ്പെടാം

WhatsApp Image 2020-11-16 at 10.43.20 AM.jpeg

Related News