കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആലുവ സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, ആലുവ തോട്ടക്കാട്ടുകര താന്നിപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞുവറീതിന്റെ മകന്‍ തോമസ് (69) ആണ് മരണപ്പെട്ടത്. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: ചാലക്കുടി മാളിയേക്കൽ പുതുശേരി കുടുംബാഗം മേരി തോമസ്സ്. മക്കൾ: അലൻ, എലൻ, മരുമകൾ സിനി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?