കുവൈത്തിൽ കാസര്‍ഗോഡ് സ്വദേശി കോവിഡ് ചികിത്സയിരിക്കെ മരണപ്പെട്ടു.

  • 19/11/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ കാസര്‍ഗോഡ് സ്വദേശി കോവിഡ് ചികിത്സയിരിക്കെ മരണപ്പെട്ടു. തൃക്കരിപ്പൂർ എളമ്പച്ചിയിലെ മൈതാനി സ്വദേശി വി.കെ.പി. അബ്ദുൾ റഹ്മാൻ ആണ് മരണപ്പെട്ടത്,  മിഷിരിഫ്  ഫീൽഡ്‌ ഹോസ്പിറ്റലിൽ കോവിഡ്  ചികിത്സയിലായിരുന്നു. ഭാര്യ റുഖിയ. എ.പി, റമീസ, റഹീന എന്നിവര്‍ മക്കളാണ്‌. കബറടക്കം സബ്‌ഹാൻ മഖ്‌ബറയിൽ നടക്കും. 

Related News