ചികിത്സാസഹായം നൽകി

  • 21/11/2020

കുവൈറ്റ്‌ സിറ്റി: കോട്ടയം കങ്ങഴ പത്തനാട് സ്വദേശി അശ്വതിക്കുള്ള ചികിത്സാസഹായം കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്  (KODPAK) ന്റെ വക 80000 രൂപ സഹായം സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗം രാജശേഖരൻ നായർ കൈമാറുന്നു, മുൻ ട്രഷറർ ആർ ജി ശ്രീകുമാർ , മംഗഫ് കോഓർഡിനേറ്റർ ജോജി ,  പഞ്ചായത്ത് മെംബർ ശാരദ ടീച്ചർ, കോട്പാക് അംഗം രാഹുൽ  എന്നിവർ സമീപം.

Related News