അഹ്‌മദ്‌ പട്ടേലിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു.

  • 25/11/2020

മുതിർന്ന  കോൺഗസ്  നേതാവും, എ ഐ സി സി  ട്രഷറുമായിരുന്ന അഹ്‌മദ്‌  പട്ടേലിന്റെ  അകാല  നിര്യാണത്തിൽ  ഒഐസിസി  കുവൈറ്റ്‌  അനുശോചിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ  ഒരു  ക്രൈസിസ്  മാനേജ്മെന്റ്  ആയി  പ്രവർത്തിച്ചിരുന്ന  അദ്ദേഹത്തിന്റെ  വിയോഗം  ഇന്ത്യൻ  നാഷണൽ  കോൺഗ്രസിന്  ഒരു തീരാ  നഷ്ടം  തന്നെയാണെന്ന്  ഒഐസിസി  കുവൈറ്റ്‌  ഒരു  പത്രകുറിപ്പിലൂടെ അറിയിച്ചു.

Related News